ജി.എൽ..പി.എസ്. ഒളകര/കുട്ടിയപ്പു

10:09, 12 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19833 (സംവാദം | സംഭാവനകൾ) ('കുട്ടിയപ്പു പുകയൂർ പനച്ചിക്കൽ കുടുംബത്തിൽ 194...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കുട്ടിയപ്പു

പുകയൂർ പനച്ചിക്കൽ കുടുംബത്തിൽ 1947 ഫെബ്രുവരി 8 ന് ജനനം. 1992-1996 ൽ ഒളകര ജി.എൽ.പി സ്കൂളിന്റെ  പി.ടി.എ പ്രസിഡന്റായി. ദീർഘ കാലം പ്രവാസജീവിതം നയിച്ചു. അതിനു ശേഷം നാട്ടിൽ തിരിച്ചു വന്നു. നാട്ടിലെ രാഷ്ട്രിയ സാംസ്‌കാരിക മേഖലകളിൽ നിറസാന്നിധ്യമായിരുന്നു. 2020 ആഗസ്റ്റ് 11 ന് നിര്യാതനായി.