എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/ബാന്റ് ട്രൂപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്

ബാന്റ് ട്രൂപ്പ്

നൂറാം വാർഷികത്തോടനുബന്ധിച്ച്  ജസ്റ്റിസ് ഹരിഹരൻ സാർ നമ്മുടെ സ്കൂളിലേയ്ക്ക് ബാന്റ് ട്രൂപ്പിന് വേണ്ട ഉപകരണങ്ങൾ സംഭാവന നൽകിയതിനാൽ നമുക്ക് നല്ല രീതിയിൽ ബാന്റ് ട്രൂപ്പ് തുടങ്ങാൻ കഴിഞ്ഞു. അദ്ധ്യാപിക ശ്രീമതി സിന്ധു പി എൽ ആണ് ഇതിന്റെ മേൽനോട്ടം വഹിക്കുന്നത്.

പ്രവർത്തനം ചിത്രങ്ങളിലൂടെ

ശതാബ്ദി ആഘോഷ വേളയിൽ
ശതാബ്ദി ആഘോഷ വേളയിൽ