ഗവൺമെന്റ് യു പി എസ്സ് പള്ളം/അംഗീകാരങ്ങൾ

00:17, 12 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gupspallom (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

{{PSchoolFrame/Pages}പള്ളം ഗവ.യു.പി.സ്‌കൂൾ കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ മികച്ച സ്‌കൂളിനുള്ള അവാർഡ് നേടിയത് 2014 ൽ ആയിരുന്നു. പഠനം,പഠ്യേതര പ്രവർത്തനങ്ങൾ,സ്‌കൂൾ പരിസര കൃഷി, പഠനയാത്രകൾ , പ്രദർശനങ്ങൾ തുടങ്ങി വിവിധ മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവച്ചതിന്റെ അംഗീകാരമായിരുന്നു അന്ന് ലഭിച്ചത്.

കളിയൂഞ്ഞാലുകൾ ലഭ്യമാക്കിയപ്പോൾ