ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/അക്ഷരവൃക്ഷം/ നല്ല നാളെക്കായി

Schoolwiki സംരംഭത്തിൽ നിന്ന്
16:28, 11 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ) (Sathish.ss എന്ന ഉപയോക്താവ് ജി.എച്ച്.എസ്. ജവഹർകോളനി/അക്ഷരവൃക്ഷം/ നല്ല നാളെക്കായി എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/അക്ഷരവൃക്ഷം/ നല്ല നാളെക്കായി എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നല്ല നാളെക്കായി
കവിത

നിത്യമിതെങ്ങും രോഗം പടരുന്നു

പത്തായി നൂറായി ലക്ഷങ്ങൾ പലതായി പെരുകുന്നു

ഭയക്കില്ല നാം ചെറുത്തു നിന്നിടും

കൊറോണ എന്ന വൈറസിനു മുന്നിൽ

തോൽക്കില്ല നാം ഒരുമിച്ചു നിന്നിടും

അതിജീവിക്കും ഈ ഭീകരന് മുന്നിൽ

അൽപദിനങ്ങൾ വീട്ടിൽ കഴിയുകിൽ

ബാക്കി ദിനങ്ങൾ നമുക്ക് ആഘോഷമാക്കീടാം

ഒരുങ്ങീടാം നമുക്ക് ഒരുങ്ങീടാം

ഒരു നല്ലനാളെക്കായിനമുക്ക് ഒത്തുചേർന്നീടാം


മുഹമ്മദ് ഹാരിസ്
7B ജി.എച്ച്.എസ്. ജവഹർകോളനി
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sujithsm തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കവിത