ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/അക്ഷരവൃക്ഷം/ എന്റെ പരിസ്ഥിതി .

Schoolwiki സംരംഭത്തിൽ നിന്ന്
16:28, 11 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ) (Sathish.ss എന്ന ഉപയോക്താവ് ജി.എച്ച്.എസ്. ജവഹർകോളനി/അക്ഷരവൃക്ഷം/ എന്റെ പരിസ്ഥിതി . എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/അക്ഷരവൃക്ഷം/ എന്റെ പരിസ്ഥിതി . എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ പരിസ്ഥിതി



ഇപ്പോൾ നമ്മുടെ നാട്ടിൽ കണ്ട വരുന്ന കാര്യമാണ് ആളുകൾ റോഡിലും വനങ്ങളിലും വേസ്റ്റുകൾകൊണ്ടിടുന്നത്. അത് കാരണം എത്ര ആളുകൾക്കാണ് അസുഖങ്ങൾ ഉണ്ടാവുന്നത് .അതു കൊണ്ട് വേസ്റ്റുകൾ എവിടെയെങ്കിലും കുഴിയെടുത്ത് അവിടെ നിക്ഷേപിക്കുക .ഇപ്പോൾ ലോകമെമ്പാടും കണ്ടു വരുന്ന അസുഖമാണ് കൊറോണ വൈറസ് അഥവാ കോവിഡ് 19. ഇതിനെ എന്നന്നേക്കുമായി അകറ്റാൻ മുൻകരുതലുകൾ എടുക്കണം. പതിനഞ്ചു മിനിറ്റു കൂടുമ്പോൾ കൈകൾ നന്നായി കഴുകണം, മാസ്ക് ധരിക്കണം, ആളുകൾ കൂട്ടം കൂടി നിൽക്കുന്ന സ്ഥലത്ത് നിൽക്കാൻ പാടില്ല .എവിടെയെങ്കിലും പിടിച്ചതിനു ശേഷം കൈ, മൂക്ക്, വായ് സ്പർശിക്കാതിരിക്കുക. ഇതൊക്കെ പാലിക്കുകയാണെങ്കിൽ കോവിഡ് 19 എന്നെന്നേക്കുമായി മാറ്റാൻ സാധിക്കും .ഇപ്പോൾ മനുഷ്യൻ ചെയ്യുന്ന കാര്യങ്ങൾ എല്ലാം പരിസ്ഥിതിയെ നശിപ്പിക്കുകയാണ് .ഇതു കാരണം വന്യജീവികൾക്കും പക്ഷികൾക്കും മറ്റു ജീവജാലങ്ങൾക്കും നാശം വരുകയാണ് ചെയ്യുന്നത് .കുറേ ആൾക്കാർ പ്ലാസ്റ്റിക് കത്തിക്കുകയും ചെയ്യുന്നുണ്ട്. ഇതൊക്കെ പരിസ്ഥിതി നാശത്തിന് കാരമാക്കുന്നു .പ്ലാസ്റ്റിക്കുകൾ മണ്ണിനെ കാർന്നു തിന്നുന്നു പ്ലാസ്റ്റിക് ഉപയോഗം കുറച്ച് തുണി സഞ്ചികൾ ഉപയോഗിക്കുക. പരിസ്ഥിതി യേയും ചുറ്റുപാടിനേയും സംരക്ഷിക്കുക. മരങ്ങൾ വച്ചുപിടിപ്പിക്കുക. ഭൂമിക്ക് കാവലാകുക....



സ്വാതി കൃഷ്ണ
7B ജി.എച്ച്.എസ്. ജവഹർകോളനി
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sujithsm തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - ലേഖനം