ഗവൺമെന്റ് റ്റി.എച്ച്.എസ്. ഇടിഞ്ഞാർ/അക്ഷരവൃക്ഷം/മുന്നേറാം നമുക്കൊന്നായി

Schoolwiki സംരംഭത്തിൽ നിന്ന്
16:22, 11 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumar (സംവാദം | സംഭാവനകൾ) (Sheelukumar എന്ന ഉപയോക്താവ് ഗവൺമെൻറ്, റ്റി.എച്ച്.എസ്. ഇടിഞ്ഞാർ/അക്ഷരവൃക്ഷം/മുന്നേറാം നമുക്കൊന്നായി എന്ന താൾ ഗവൺമെന്റ് റ്റി.എച്ച്.എസ്. ഇടിഞ്ഞാർ/അക്ഷരവൃക്ഷം/മുന്നേറാം നമുക്കൊന്നായി എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മുന്നേറാം നമുക്കൊന്നായി
പ്രളയം

ചെറുക്കണം ചെറുക്കണം തക൪ക്കണം കൊറോണയെ കോവിഡ് 19 എന്നമാരിയെ ഒത്തുചേ൪ന്ന് പൊരുതണം നമ്മൾ പൊരുതണം കരുതണം മൂക്കും വായും മറയ്ക്കണം പുറത്തിറങ്ങാതെ നോക്കണം വായ പൊത്തി ചുമക്കണം എപ്പോഴും കൈകൾ രണ്ടും കഴുകണം സോപ്പുകൊണ്ടുകഴുകണം അനുസരിക്ക ഗവ.൯ നി൪ദ്ദേശം ഒത്തുചേ൪ന്ന് കോവിഡിനെ തുരത്തുക സ്മരിക്കുക പോലീസി൯ കരുതൽ ആരോഗ്‍യ വകുപ്പി൯ സേവനങ്ങൾ........ കരുതുക സാമൂഹിക അകലമെന്ന സുരക്ഷയും....... നമുക്കൊന്നായി പൊരുതിടാം കൊറോണയെ തുരത്തുവാ൯.

{{BoxBottom1

പേര്= ഗോപിക ജി.യു. ക്ലാസ്സ്= 5 A പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= ഗവൺമെൻറ് ട്രൈബൽ ഹൈസ്കൂൾ ഇടിഞ്ഞാ൪ സ്കൂൾ കോഡ്= 42076 ഉപജില്ല=പാലോട് ജില്ല= തിര‍ുവനന്തപ‍ുരം