വി.കെ.കാണി ഗവൺമെന്റ് എച്ച്. എസ് പനയ്ക്കോട്/അക്ഷരവൃക്ഷം/പ്രകൃതിയും രോഗപ്രതിരോധ ശേഷിയും
പ്രകൃതിയും രോഗപ്രതിരോധ ശേഷിയും
പത്താം ക്ലാസ്സിൽ ഒന്നാം റാങ്കോടെ പാസ്സായതിനു ശേഷം വിട്ടുക്കാർക്ക് ഒരേ നിബന്ധം പ്രീഡിഗ്രിക് ശേഷമുള്ള പഠനവും തുടർന്നുള്ള ജീവിതവും വിദേശത്ത് തന്നെ മതി എന്നാണ് എതിർപ് ഒന്നും പറയാതെ ഞാനും അവരുടെ ആഗ്രഹത്തിനു മുൻ കരുതൽ എടുത്തു ഏങ്ങനെ പ്രീഡിഗ്രിയും ഒന്നാം റാങ്കോടെ പാസ്സ് ആയി. വീട്ടുകാരുടെ ആഗ്രഹം പോലെ വിദേശത്തു നഴ്സിങ്ങിന് അഡ്മിൻ കിട്ടി . വിദേശത്തു പോകാനുള്ള എല്ലാ ഒരുക്കങ്ങളും തയ്യാറായി. എങ്കിലും ഉള്ളിൽ എവിടയോ സ്വന്തം നാടും വീടും വിട്ടു പോകുന്നത് കൊണ്ടുള്ള വേദന എന്നെ അരോചക്കപ്പെടുത്തികൊണ്ടിരിക്കു നാട്ടിൽ പോകാമായിരുന്നു. പിന്നെ പിന്നെ നാട്ടിലേക്കു ഫോൺ കാൾ മാത്രമായി. പിന്നീട് ഒരിക്കലും നാട്ടിലേക്കു പോകാ ൻ കഴിയില്ല എന്നതായിരുന്നു എന്റ വിധി. അപ്പോഴാണ് ലോകത്തെ തന്നെ ഭിതിയിൽ താഴ്ത്തിയ മഹാരോഗം വ്യാപിച്ചത്. ഒട്ടും പ്രതീക്ഷിക്കാതെ അത് ലോകത്തെ കൊന്നൊടുക്കിക്കൊണ്ടിരുന്നു. ശ്രുശ്രുഷിക്കുന്ന വരെ പോലും കാർന്നു തിന്നുന്ന രോഗം. സംഭവിച്ചില്ലങ്കിൽ നാട്ടിൽ പോകണമെന്നും എല്ലാപേരെയും കാണണമെന്നു മനസ് വല്ലാതെ വിതുമ്പി. അധികം താമസിക്കാതെ തന്നെ എന്നെയും രോഗം കൈയിൽ എടുത്തു. ഇനി ഒരിക്കലും നാട്ടിലേക്കു പോക്കാൻ പറ്റുമോ എനിക്കറിയില്ല. ഈ അവസ്ഥയിൽ ഞാൻ ഒരു നിമിഷം ഓർത്തു നമ്മുടെ പ്രകൃതി യോളം ഒരു പ്രകൃതിയും നമ്മെ സംരക്ഷിക്കില്ല .
സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 11/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ