ഗവൺമെന്റ് എസ്. എൻ. വി. എച്ച്. എസ്. എസ് കടയ്ക്കാവൂർ/അക്ഷരവൃക്ഷം/ കോവിഡ്-19

Schoolwiki സംരംഭത്തിൽ നിന്ന്
16:16, 11 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- വിക്കി 2019 (സംവാദം | സംഭാവനകൾ) (വിക്കി 2019 എന്ന ഉപയോക്താവ് ഗവൺമെൻറ്, എസ്.എൻ.വി. എച്ച്.എസ്.എസ്. കടയ്ക്കാവൂർ/അക്ഷരവൃക്ഷം/ കോവിഡ്-19 എന്ന താൾ ഗവൺമെന്റ് എസ്. എൻ. വി. എച്ച്. എസ്. എസ് കടയ്ക്കാവൂർ/അക്ഷരവൃക്ഷം/ കോവിഡ്-19 എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ്-19

മാനവരാശിയെ ഭീതിയിലുണർത്തിയ-
മാരക വൈറസാം കൊറോണ നീ
കോവിഡ്-19 എന്ന പേരിലും
മനുഷ്യർ നിന്നെ വിളിച്ചിടുന്നു
അകലം പാലിച്ചും ആവരണം ചാർത്തിയും
സോപ്പുപയോഗിച്ചും നിന്നെ അകറ്റിടും
അകലെയുളള സോദരർക്കായി!
ആത്മാർത്ഥമായി പ്രാർത്ഥിച്ചിടാം....
അകലം പാലിച്ച് അകലം പാലിച്ച്
അടുപ്പം ‍‍ഞങ്ങൾ സൂക്ഷിക്കും
ഭീതി വേണ്ട ഭയം വേണ്ട
കരുതൽ മതി നിന്നെ അകറ്റിടാൻ......

പൃഥി വി.എസ്
6A എസ്.എൻ.വി. എച്ച്.എസ്.എസ്. കടയ്ക്കാവൂർ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കവിത