സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/സ്കൂൾ പി.ടി.എ- കൂടുതൽ അറിയാൻ
പി.ടി.എ, എം.പി.ടി.എ എക്സിക്യൂട്ടീവ് കമ്മിറ്റികളുടെ സജീവസാന്നിദ്ധ്യവും സഹകരണവും ഏറെ ശ്രദ്ധേയമാണ്. ഈ വർഷത്തെ പി.ടി.എ പ്രസിഡന്റായി ബാബു മാധവൻ, എം.പി.ടി.എ പ്രസിഡന്റായി സലോമി ജോർജ് എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.