ഗവൺമെന്റ് എച്ച്. എസ്. എസ് തൊളിക്കോട്/അക്ഷരവൃക്ഷം/അലസത

Schoolwiki സംരംഭത്തിൽ നിന്ന്
16:11, 11 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ) (Sathish.ss എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്. എസ് തൊളിക്കോട്/അക്ഷരവൃക്ഷം/അലസത എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. എസ് തൊളിക്കോട്/അക്ഷരവൃക്ഷം/അലസത എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അലസത

മനുഷ്യജന്മത്തിൻ കൂടപ്പിറപ്പാം അലസത
സ്ത്രീപുരുഷ ഭേദമില്ലാതെ കുടികൊള്ളുന്നു അലസത
അമ്മയെന്നോ കുഞ്ഞെന്നോ ഭേദമില്ലാതെ
കളിയാടുന്നു അലസത
യന്ത്രങ്ങൾ തൻ അമിത പ്രയത്നം
അലസത തൻ വർധന
മുക്കോടി മനുഷ്യനും സ്വകർമ്മം
മറക്കുന്നതിതു കാരണമീ അലസത
ജീവിതവിജയം കൈവരിച്ച
ഏതൊരാളും പോരാടിയത് ജന്മ അലസതയോട്
അലസത കൈവെടിയാത്തവന്
വിജയം കൈവരില്ലെന്നതു സത്യം
അലസത എന്നുമാരേം വളർത്തുന്നില്ല
തള‍ർത്തുന്നേയുള്ളൂ
അലസതയുടെ മുന്നിൽ മനുഷ്യൻ വെറും
കണ്ണികൾ മാത്രം
ദിനംതോറും അലസത തൻ പിടിയിൽ
ആ കണ്ണികൾ ഒന്നായി ചേരുന്നു

അൽഫിൻ.എസ്.ബി
9 ജി.എച്ച്.എസ്.എസ്.തൊളിക്കോട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കവിത