ഗവൺമെന്റ് എച്ച്. എസ്. എസ് തൊളിക്കോട്/ സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
16:11, 11 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ) (Sathish.ss എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്. എസ് തൊളിക്കോട്/ സൗകര്യങ്ങൾ എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. എസ് തൊളിക്കോട്/ സൗകര്യങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൂളിൽ ആകെ 6 കെട്ടിടങ്ങളുണ്ട്.പ്രധാന കെട്ടിടം ഓഫീസ് ഉൾക്കൊള്ളുന്ന മൂന്നു നില കെട്ടിടമാണ്. ഇതിൽ ഓഫീസ്, ഐ.ടി ലാബ് , സയൻസ് ലാബ് , ലൈബ്രറി , സ്റ്റാഫ് റൂം, സൊസൈറ്റി ,യു.പി ലാബ് എന്നിവ പ്രവർത്തിക്കുന്നു. പ്രധാന കെട്ടിടത്തിന് മുൻ വശത്തായി ആഡിറ്റോറിയമാണ്.ഇതിലാണ് എസ്.പി.സി റൂം പ്രവർത്തിക്കുന്നത്. പ്രധാന കെട്ടിടത്തിന് അടുത്തായി പാചകപ്പുര സ്ഥിതി ചെയ്യുന്നു. അതിനോട് ചേർന്ന് യു.പി ക്ലാസ് പ്രവർത്തിക്കുന്ന കെട്ടിടവും , മാനസയുടെ കെട്ടിടവുമുണ്ട്. ഇതിനു സമീപത്തായി 8 ക്ലാസ് റൂമുകൾ ഉൾക്കൊള്ളുന്ന കെട്ടിടമുണ്ട്. പ്രധാന കെട്ടിടത്തിന് എതിർ വശത്തായി ഹയർസെക്കൻ്ററിയുടെ മൂന്നു നില കെട്ടിടമ പ്രവർത്തിക്കുന്നു.