ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി/അക്ഷരവൃക്ഷം/വൈറസും മൃഗങ്ങളും/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
15:15, 11 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ) (Sathish.ss എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്. മടത്തറകാണി/അക്ഷരവൃക്ഷം/വൈറസും മൃഗങ്ങളും/പ്രകൃതി എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി/അക്ഷരവൃക്ഷം/വൈറസും മൃഗങ്ങളും/പ്രകൃതി എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതീ

അമ്മയാം പ്രകൃതിയെ
മാപ്പു നൽകൂ നിൻ കിടാങ്ങൾക്ക്
സ്വാർത്ഥരാം മക്കൾ ഇന്നിതാ സ്വയം
മരണ വാതിൽ മുട്ടുന്നു
നിന്നിലെ തേന്മൊഴി കേൾക്കാതെ നിന്റെ മനസ്സറിയാതെ നിന്നെ തച്ചുടയ്ക്കും മക്കൾക്ക്‌ മാപ്പു നൽകൂ പ്രകൃതിയെ
ജീവന്റെ സ്രോതസും ജലവും
വായുവും ഇന്നിതാ മലിനം
പുകക്കുഴലുകൾ നിറയുന്നു
നശിക്കുന്ന സ്വന്തം ദിനങ്ങൾ
അത് അറിയാതെ സ്വവഴിയെ ചലിക്കുന്ന മൂഢരായി നാം
മാപ്പു നൽകൂ പ്രകൃതിയെ
മാപ്പു നൽകൂ അമ്മേ.....
 

നീര പി ആനന്ദ്
7 ബി ജി‌എച്ച്‌എസ് മാടത്തറകാണി
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കവിത