ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി/അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
15:15, 11 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ) (Sathish.ss എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്. മടത്തറകാണി/അക്ഷരവൃക്ഷം/രോഗപ്രതിരോധം എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി/അക്ഷരവൃക്ഷം/രോഗപ്രതിരോധം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രോഗപ്രതിരോധം

രോഗ പ്രതി രോധ മാർഗങ്ങൾ :- കണ്ണിലും മുക്കിലും അനാവശ്യ മായി തൊടരുത് സമീകൃത ആഹാരം കഴിക്കുക ശുചിത്വം പാലിക്കുക പാദരക്ഷകൾ ഉപയോഗിക്കുക ധാരാളം വെള്ളം കുടിക്കുക സാനിറ്റേയിസർ ഉപയോഗിച്ച് കൈകൾ കഴുകുക ഇടക്കിടെ സോപ്പു ഉപയോഗിച്ച് മുഖം കൈകൾ കഴുകുക ആഹാര സാധനങ്ങൾ അടച്ച് വെച്ച് ഉപയോഗിക്കുക.വെള്ളം തിളപ്പിച്ച് ഉപയോഗിക്കുക. തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല ഉപയോഗിക്കുക.പരിസരം വൃത്തിയായി സൂക്ഷിക്കുക. ധരാളം പഴങ്ങളും, പച്ചക്കറികളും, ഇലക്കറിയും ആഹാരത്തിൽ ഉൾപ്പെടുത്തുക.

അഫ്സാൻ
7A ജി‌എച്ച്‌എസ് മടത്തറകാണി
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - ലേഖനം