പി.എം.എസ്.എ.എം.എ.യു.പി.എസ്. ഒളമതിൽ/പരിസ്ഥിതി ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്

പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് സ്കുളിലെ പരിസ്ഥിതി ക്ലബ് പരിസ്ഥിതി സൗഹ്യദ കാന്പസ് ഉണ്ടാക്കുന്നതില്‍ എന്നും ഒരു പിടി മുന്നിലാണ് .പച്ചക്കറി ക്യഷി,പൂന്തോട്ട നിര്‍മ്മാണം മാലിന്യ സംസ്കരണം തുടങ്ങി ഒട്ടേറെ പ്രവര്‍ത്തങ്ങള്‍ ചെയ്യുന്നു. ലോക മയക്കുമരുന്ന് വിരുദ്ധദിനവുമായി ബന്ധപ്പെട്ട് നടത്തിയ ബോധവല്‍ക്കരണക്ലാസ് ഇന്നത്തെ തലമുറക്ക് ഏറെ ഉപകാരപ്രദമായി