നിയോ ഡെയിൽ സെക്കന്ററി സ്കൂൾ കിള്ളി/അക്ഷരവൃക്ഷം/ നന്മയോടെ പൊരുതാം

Schoolwiki സംരംഭത്തിൽ നിന്ന്
നന്മയോടെ പൊരുതാം

നന്മയോടെ പൊരുതാം,
നമുക്ക് രോഗത്തെ പ്രതിരോധിക്കാം
 തളരാതെ ഒന്നായ് പൊരുതിടാം
 രോഗത്തെ മറികടക്കാം
അകലാംനമുക്കകലാം
ഒരേമനസ്സായ് പൊരുതാം
കൈകളെ നന്നായ് കഴുകീടം
നമുക്കുതന്നെ പ്രാതിരോധിക്കാം
 

ശ്രേയ സജിത്ത്
5 എ നിയോ ഡെയ്ൽ സെക്കന്ററി സ്കൂൾ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കവിത