ജി.എൽ.പി.എസ്. കാട്ടുശ്ശേരി/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
14:49, 11 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21202-pkd (സംവാദം | സംഭാവനകൾ) ('== കലാ-കായിക മത്സരങ്ങൾ == കുട്ടികളുടെ അഭിരുചിക...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കലാ-കായിക മത്സരങ്ങൾ

കുട്ടികളുടെ അഭിരുചികളെ പ്രോത്സാഹിപ്പിക്കുന്നതിനായി സ്കൂളിൽ വിവിധ തരത്തിലുള്ള കലാ-കായിക മത്സരങ്ങൾ സംഘടിപ്പിക്കാറുണ്ട്.

ചിത്രരചന, കായിക മത്സരങ്ങൾ, ഗെയിംസ്, പെയിന്റിംഗ്, കവിത രചന, കവിത ആലാപനം, നാടകം, ഇംഗ്ലീഷ് ആംഗ്യപ്പാട്ട് തുടങ്ങിയ മത്സരങ്ങൾ സ്കൂളിൽ

സ്ഥിരമായി നടത്തി വരുന്നു.