ഗവൺമെന്റ് കെ. വി. എച്ച്. എസ്. അയിര/അക്ഷരവൃക്ഷം/ നല്ല നാളേക്കായ്

14:47, 11 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Remasreekumar (സംവാദം | സംഭാവനകൾ) (Remasreekumar എന്ന ഉപയോക്താവ് ഗവൺമെൻറ്, കെ.വി.എച്ച്.എസ്. അയിര/അക്ഷരവൃക്ഷം/ നല്ല നാളേക്കായ് എന്ന താൾ ഗവൺമെന്റ് കെ. വി. എച്ച്. എസ്. അയിര/അക്ഷരവൃക്ഷം/ നല്ല നാളേക്കായ് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നല്ല നാളേക്കായ്


ഞാനെൻ അമ്മയോടാരാഞ്ഞു

എന്താനമ്മൾ പുറത്തിറങ്ങാത്തെ

എനിക്കെൻ കൂട്ടരേ കാണാനും

കളിക്കാനും കൊതിയായിടുന്നു

ചൊല്ലിടുക്കന്നമ്മെ എന്താ

ഈ ഉലകത്തിനെന്തുപറ്റി

മടുത്തിടുന്നു എൻ ജീവിതം

എനിക്ക് കൂട്ടരോടൊത്തു കളിക്കണം

എൻ ഉള്ളത്തിന് ആശങ്കയറിഞ്ഞെൻ 'അമ്മ ഓതിനാൽ

ഈ ലോകത്തിന് ഭീതിയേകിടാനായ്

ഒരു വൈറസ് ഉണ്ടെന്നറിഞ്ഞിടുന്നു

മനുഷ്യർ തൻ മെയ്യിൽ കടന്നാലത്‌

രോഗം ഉളവാക്കിടുന്നുവെന്നും

അമ്മേ എനിക്ക് ഭയമേറിടുന്നു

അതിനു ചികിത്സയില്ലയോ അമ്മേ

മകളെ അതിനു പ്രതിവിധിയായി

പ്രതിരോധം മാത്രമേയുള്ളൂ

കൈകൾ നിരന്തരം സോപ്പിൽ കഴുകിടൂ

മസ്കെന്നവരണത്താൽ പുറത്തിറങ്ങിടൂ

ജാഗ്രതയാണ് മോളെ പ്രതിവിധി

കൂട്ടംകൂടാതെയും ഇരുന്നിടുകെൻ മകളെ

നല്ല നാളേക്കായി നമുക്കൊരുങ്ങിടാം

 

വിജിനാ ദാസ്
8B ഗവൺമെന്റ് കെ വി എച്ച് എസ് അയിര
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കവിത