എ.എൽ.പി.എസ്. കോങ്ങാംപാറ/സൗകര്യങ്ങൾ
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പതിനൊന്ന് ക്ലാസ്മുരികളും ഒരു ഒാഫീസ്മുപിയും അടങ്ങിയ കോങ്ങാംപാറ സ് ക്കൂളിൽ പ്രീ-പ്രൈമറി, കബ്യൂട്ടർ ലാബ്,ലൈബ്രറി എന്നിവ ഉൾപ്പെടുന്നു.പ്രീ-പ്രൈമരി ക്ല്ാസ്സിൽ കുട്ടികൽക്കായി കളിക്കാനുള്ള കളിപ്പാട്ടങ്ങളും,അക്ഷരമാല,എണ്ണൽസംഖ്യകൾ എന്നിവ പരിചയപ്പെടുത്താൻവേണ്ടി ഒരുപാട് പഠന സാമഗ്രികൾ ഉണ്ട്.ഇതു കൂടാതെ ലൈബ്രറി എന്ന് പരയുബോൾ രക്ഷിതാകൾക്കുംൾ
അതു പോലെ തന്നെ പി.എസ്.സിക്കുവേണ്ടിയുള്ള ജനറൽ നോളേജ് പുസ്തകങ്ങളും ഉൾ പ്പെടുത്തി ഒരു പബ്ലിക് ലൈബ്രറിയാണ്.മെബ്ടഷിപ്പ് എടുക്കാനുള്ള സംവിധാനവും ഏൾ പ്പെടുത്തിയിട്ടുണ്ട്,സ് ക്കൂളിൽ ഉച്ചഭക്ഷണത്തിനായി ഭക്ഷണശാല ഉണ്ട്.