ഗവൺമെന്റ് എച്ച്. എസ്. ഫോർ ഗേൾസ് ധനുവച്ചപുരം/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
14:29, 11 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Remasreekumar (സംവാദം | സംഭാവനകൾ) (Remasreekumar എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്. ഫോർ ഗേൾസ് ധനുവച്ചപുരം/സയൻസ് ക്ലബ്ബ് എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. ഫോർ ഗേൾസ് ധനുവച്ചപുരം/സയൻസ് ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


സയൻസ് ക്ലബ്:നമ്മുടെസ്കൂളിൽ സയൻസ് ക്ലബ് വളരെ ഭംഗിയായും ചിട്ടയായും നടത്തുന്നു.ചാന്ദ്രദിനത്തോടനുബന്ധിച്ച് യു .പി ,എച്ച്.എസ്സ് വിഭാഗം കുട്ടികൾക്കായി ക്വിസ്സ് മത്സരവും , പോസറ്റർ രചനാ മത്സരവും നടത്തി.ചാന്ദ്രദിനത്തോടനുബന്ധിച്ച് ഒരു പ്രഭാഷണവും നടത്തുകയുണ്ടായി.മുൻ രാഷ്ട്രപതി ഡോ:A.P.J അബ്ദുൽ കലാമിന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് അദ്ദേഹം ശാസ്ത്രലോകത്തുനിനുംഭാരതത്തിനും അദ്ദേഹംനൽകിയ സംഭാവനകൾ ഉൾക്കൊള്ളുന്ന ഒരു പ്രഭാഷണം സംഘടിപ്പിച്ചു.9-8-16 1.15ന് സ്ഥായിയായ ഭക്ഷ്യസുരക്ഷയ്ക്ക് പയറുവർഗങ്ങൾ പ്രതീക്ഷകളും വെല്ലുവിളികളും എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ നടത്തി.

യു .പി ,എച്ച്.എസ്സ് വിഭാഗം കുട്ടികൾക്കായി സ്കൂൾതല ക്വിസ്സ് മത്സരം,  സംഘടിപ്പിച്ചു.വിജയികളെ സബ്ജില്ലാതല മത്സരത്തിൽ പങ്കെടുപ്പിച്ചു.യു.പി വിഭാഗം സെക്കന്റും  എച്ച്.എസ്സ് വിഭാഗം ഫസ്റ്റും സമ്മാനങ്ങൾ നേടി.27-10-2018സ്കൂൾതല ശാസ്ത്രമേള നടന്നു. 
                                        
                                              സി.വി രാമന്റെ ജൻദിനാഘോഷത്തോടനുബന്ധിച്ച് ഒരു ഉപന്യാസമത്സരം നടത്തി.സ്കൂൾതലത്തിൽ ഒന്നാം സമ്മാനം നേടിയ കുട്ടിയെ സബ്ജില്ലാതല മത്സരത്തിൽ പങ്കെടുപ്പിച്ചു.