ഗവൺമെന്റ് എച്ച്. എസ്. ഫോർ ഗേൾസ് ധനുവച്ചപുരം/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

ഡിജിറ്റൽ മാഗസിൻ 2019 അക്ഷരത്താളുകൾ

ലിറ്റിൽകൈറ്റ്സ് യൂണിറ്റ് 2018 ൽആരംഭിച്ചു.ആക്കാദമികവർഷത്തിൽ 28 അംഗങ്ങൾ ഉണ്ടായിരുന്നു.അതിനുമുന്പ് ഹായ്കുട്ടിക്കൂട്ടം എന്ന പേരിൽ ഐടി ക്ലബ് സജീവപ്രവർത്തനങ്ങൾ നടത്തിവരികയായിരുന്നു.കുട്ടികളിൽ ഐടിമേഖലയിലെ തൊഴിൽ സാധ്യത മനസ്സിലാക്കുക,വിവിധമേഖലകളിൽ നൈപുണ്യം നേടാനുതകുന്ന സകൂൾതല ,സബ്ജില്ലാതല, ജില്ലാതല, സംസ്ഥാനതല ക്യാമ്പുകളിൽ അനിമേഷൻ അൻഡ് ഗ്രാഫിക്സ്, പ്രോഗ്രാമിംഗ്,മലയാളം കംമ്പ്യൂട്ടിംഗ്,മൊബയിൽ ആപ്പ് നിർമ്മാണം,ഇലക്രോണിക്സ് തുടങ്ങിയവയിൽ അവഗാഹം നേടാൻ സഹായിക്കുന്നു.2019ൽ 28 കുട്ടികൾ ,2020ൽ 27 കുട്ടികൾ 2021 ൽ 22 കുട്ടികൾ.ഇത്തരത്തിൽ വളരെ നല്ലരിതിയിൽ പ്രവർത്തിച്ചുവരുന്നു.ഈക്ലബിലെ അംഗങ്ങൾ സ്കൂളിലെ മറ്റുു പ്രവർത്തനങ്ങൾക്ക് ഫോട്ടോ എടുക്കാനും ഹൈടെക് ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാനും സൂരക്ഷിതമാക്കി വയ്ക്കാനും സഹായിക്കകുന്നു

ഡിജിറ്റൽ പൂക്കളം

ഡിജിറ്റൽ പൂക്കളം
ഡിജിറ്റൽ പൂക്കളം
ഡിജിറ്റൽ പൂക്കളം