ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് വി. എച്ച്. എസ്. എസ് പൂവാർ/അക്ഷരവൃക്ഷം/പരിസ്‍ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
14:02, 11 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ) (Sathish.ss എന്ന ഉപയോക്താവ് ഗവൺമെൻറ്. വി.എച്ച്.എസ്. എസ് പൂവാർ/അക്ഷരവൃക്ഷം/പരിസ്‍ഥിതി എന്ന താൾ ഗവൺമെന്റ് വി. എച്ച്. എസ്. എസ് പൂവാർ/അക്ഷരവൃക്ഷം/പരിസ്‍ഥിതി എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി

ഓളങ്ങൾ

പുഴയൊഴുക്ക്

മലിനോളങ്ങളും

മരണോളങ്ങളും

പരിസ്ഥിതി ദിനം

പരിസ്ഥിതി ദിനത്തിൽ

ഞാനൊരു വൃക്ഷത്തെ നട്ടു

കഴിഞ്ഞ മഴയ്ക്ക് നട്ട

അതേ കുഴിയിൽ

മഴക്കാലം

ദാരിദ്ര്യമില്ല മഴക്കാലം

മ‍ുറ്റം നിറയെ

പ്ലാവിൻ ക‍ുഞ്ഞ‍ുങ്ങൾ

ദീർഘയാത്ര

ക‍ുന്നിടിച്ചു

ഇടത്താവളമടച്ച‍ു

മഴവെള്ളത്തിന‍ു ദീർഘയാത്ര

ബിനോഷിനി. 8 A
8 A ഗവ വി ആന്റ് എച്ച് എസ് എസ് പ‌ൂവാർ
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കവിത