ഗവൺമെന്റ് വി. എച്ച്. എസ്. എസ് പൂവാർ/അക്ഷരവൃക്ഷം/പരിസ്‍ഥിതി

പരിസ്ഥിതി

ഓളങ്ങൾ

പുഴയൊഴുക്ക്

മലിനോളങ്ങളും

മരണോളങ്ങളും

പരിസ്ഥിതി ദിനം

പരിസ്ഥിതി ദിനത്തിൽ

ഞാനൊരു വൃക്ഷത്തെ നട്ടു

കഴിഞ്ഞ മഴയ്ക്ക് നട്ട

അതേ കുഴിയിൽ

മഴക്കാലം

ദാരിദ്ര്യമില്ല മഴക്കാലം

മ‍ുറ്റം നിറയെ

പ്ലാവിൻ ക‍ുഞ്ഞ‍ുങ്ങൾ

ദീർഘയാത്ര

ക‍ുന്നിടിച്ചു

ഇടത്താവളമടച്ച‍ു

മഴവെള്ളത്തിന‍ു ദീർഘയാത്ര

ബിനോഷിനി. 8 A
8 A ഗവ വി ആന്റ് എച്ച് എസ് എസ് പ‌ൂവാർ
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കവിത