ജി എൽ പി എസ് പാൽവെളിച്ചം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
12:37, 11 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15425 (സംവാദം | സംഭാവനകൾ) (കുറിപ്പ്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പാൽവെളിച്ചം എന്ന ഈ കൊച്ചു ഗ്രാമത്തിന് ആ പേര് വന്നത് കേരളത്തിൽ കിഴക്കോട്ട് ഒഴുകുന്ന നദിയായ ʽകബനി ʼ പാൽ പോലെ പതഞ്ഞൊഴുകി വെളിച്ചം പരത്തുന്ന നാട് എന്ന അർത്ഥത്തിലാണ്.

കൊച്ചുഗ്രാമമെന്ന് പറഞ്ഞെങ്കിലും ഇന്ന് ലോകടൂറിസ്റ്റ് ഭൂപടത്തിൽ ഇടംപിടിച്ചിരിക്കുന്ന കുറുവ ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.

കുറുവ ദ്വീപ്