എൻ എം എം എ യു പി എസ് നാറാത്ത്/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
10:55, 11 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47546 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ശ്രദ്ധ

3,5 ക്ലാസുകളിലെ പഠനമുന്നേറ്റം പഠനത്തിൽ പ്രയാസമനുഭവിക്കുന്ന കുട്ടികൾക്ക് അവർ ഇഷ്ടപ്പെടുന്ന കളിയിലൂടെ ആഹ്ലാദവും ആസ്വാദ്യതയുണർത്തി പഠനാനുഭവങ്ങൾ നൽകുന്ന പദ്ധതിയാണ് 'ശ്രദ്ധ'

  • സബ് ജില്ലാതലത്തിൽ ഒന്നാംസ്ഥാനം
  • ജില്ലാതലത്തിൽ ഒന്നാംസ്ഥാനം
  • സംസ്ഥാനതലത്തിൽ പങ്കെടുത്തു