തോട്ടക്കാട് ഗവ എൽ പി ജി എസ്/ക്ലബ്ബുകൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ശാസ്ത്ര ക്ലബ് -സയൻസുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ,ക്വിസ്സ് മത്സരങ്ങൾ , ശാസ്ത്രോത്സവം ,കമ്പ്യൂട്ടർ പരിശീലനം തുടങ്ങി ഒട്ടേറെ പരിപാടികൾ സ്കൂളിൽ നടത്തുന്നു .
ഹരിത ക്ലബ് - ഹരിത ക്ലബ് ന്റെ ഭാഗമായി പച്ചക്കറിത്തോട്ടം ,പൂന്തോട്ടം ഇവ സ്കൂളിന്റെ പരിസരത്തായി നിർമിച്ചിട്ടുണ്ട്