തോട്ടക്കാട് ഗവ എൽ പി ജി എസ്/സൗകര്യങ്ങൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഓടുമേഞ്ഞ മേൽക്കൂരയും ടൈലുപാകിയ തറയും ഉള്ള 2020 -21 ൽ പെയിന്റ് ചെയ്തു മനോഹരമാക്കിയ കെട്ടിടമാണ് ഗവ .എൽ .പി സ്കൂൾ തോട്ടക്കാടിനുള്ളത് .