ഗവ എൽപിഎസ് കുഴിമറ്റം/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
16:00, 10 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33405-hm (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ശുചിത്വക്ലബ്

കുട്ടികളുടെ നേതൃത്വത്തിൽ ആഴ്ചയിൽ ഒരിക്കൽ സ്കൂളിൽ ശുചിത്വ പ്രവർത്തനങ്ങൾ നടത്തിവരുന്നു .

പരിസ്ഥിതി ക്ലബ്

പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ടു കുട്ടികളും അദ്ധ്യാപകരും ചേർന്ന് വിവിധ പ്രവർത്തനങ്ങൾ ചെയ്യുന്നു. വൃക്ഷതൈകൾ നട്ട് അതിനെ പരിപാലിച്ചു പോരുന്നു.

ഗണിതക്ലബ്‌

കുട്ടികളിൽ ഗണിതം രസകരമാക്കുന്നതിനു വേണ്ടി ഉല്ലാസഗണിതം പ്രവർത്തങ്ങൾ ,ഗണിത ലാബ് പ്രവർത്തനങ്ങൾ എന്നിവ സ്കൂളിൽ പ്രവർത്തിക്കുന്നു .

ഇംഗ്ലീഷ് ക്ലബ്

കുട്ടികളിൽ ഇംഗ്ലീഷ് ഭാഷാനൈപുണി വളർത്തുന്നതിന് വേണ്ടി ഹെലോ ഇംഗ്ലീഷ് പ്രവർത്തനങ്ങൾ ,വിവിധ കളികൾ എന്നിവ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുന്നു .

സയൻസ് ക്ലബ്

കുട്ടികളിൽ ശാസ്ത്രബോധം വളർത്തുന്നതിനും ശാസ്ത്രത്തോടെ താല്പര്യം വളർത്തുന്നതിനും വേണ്ടിയുള്ള പ്രവർത്തനങ്ങൾ നടത്തുന്നു .ലഘു പരീക്ഷണങ്ങൾ ,ശാസ്ത്രനിരീക്ഷണങ്ങൾ ,ശാസ്ത്രലാബ് തുടങ്ങിയ പ്രവർത്തനങ്ങൾ ചെയ്തുവരുന്നു