ജി.എൽ.പി.എസ് നെയ്തുകാർ സ്ട്രീറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ് നെയ്തുകാർ സ്ട്രീറ്റ്
21623 സ്കൂൾ ചിത്രം.jpg
വിലാസം
പാലക്കാട്

പാലക്കാട്
,
നൂറണി പി.ഒ.
,
678004
സ്ഥാപിതം1903
വിവരങ്ങൾ
ഫോൺ0491 2348271
ഇമെയിൽglpsneithucar19@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്21623 (സമേതം)
യുഡൈസ് കോഡ്32060900724
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല പാലക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംപാലക്കാട്
താലൂക്ക്പാലക്കാട്
ബ്ലോക്ക് പഞ്ചായത്ത്പാലക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംപാലക്കാട് മുനിസിപ്പാലിറ്റി
വാർഡ്32
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ8
പെൺകുട്ടികൾ10
ആകെ വിദ്യാർത്ഥികൾ18
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശശികുമാർ .പി.കെ
പി.ടി.എ. പ്രസിഡണ്ട്ജുബൈരിയ
എം.പി.ടി.എ. പ്രസിഡണ്ട്അനിത
അവസാനം തിരുത്തിയത്
10-02-202221623-pkd


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഏറ്റവും പഴക്കം ചെന്ന വിദ്യാലയങ്ങളിൽ ഒന്നാണ് ജി എൽ പി എസ് നെയ്ത്തുകാർ സ്ട്രീറ്റ്.1903 ആർ പി യൂസഫ് എന്ന വ്യക്തി നൽകിയ സ്ഥലത്തോട് ചേർന്ന് 118 വർഷങ്ങൾക്കുമുൻപ് ഖുർആൻ സ്കൂൾ എന്ന പേരിൽ ആരംഭിച്ചു. .(കൂടുതലറിയാം)


ഭൗതികസൗകര്യങ്ങൾ

മെച്ചപ്പെട്ട ഭൗതികസൗകര്യങ്ങൾ നിലനിൽക്കുന്ന ഈ വിദ്യാലയത്തിൽ ഇപ്പോൾ നാല് ക്ലാസ് മുറി ഒരു അടുക്കള ബാത്ത്റൂം സൗകര്യങ്ങളോടുകൂടിയ ഒരു കെട്ടിടം എന്നിവ നിലവിലുണ്ട്. കുട്ടികൾക്ക് ആവശ്യമായ ബഞ്ച് ഡെസ്ക് എന്നിവ ഉണ്ട്. മലമ്പുഴ കുടിവെള്ള പദ്ധതിയാണ് ഉപയോഗിച്ചുവരുന്നത്. പിടിഎയുടെ പിന്തുണയും എല്ലാ വിദ്യാലയ പ്രവർത്തനങ്ങൾക്കും ലഭിച്ചുവരുന്നു

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പേര് വർഷം
ശ്രീ മുഹമ്മദ്‌, ശ്രീ അനന്ദരാമൻ, ശ്രീ ശിവ സ്വാമി ശ്രീമതി എസ് വി പാർവതി ശ്രീമതി കെ വി പാർവതി,ശ്രീമതി ഇന്ദിര, ശ്രീ സൈനുദ്ദീൻ, ശ്രീ സൈനബ, ശ്രീമതി പ്ലാസിത ശ്രീ കൃഷ്ണസ്വാമി ശ്രീ സുബ്രഹ്മണ്യൻ ശ്രീമതി സാറാമ്മ ശ്രീമതി ഗിരിജ, ശ്രീ ലക്ഷ്മി നാരായണൻ,ശ്രീമതി ലിസി വർഗീസ്, ശ്രീമതി ലൈലാ ബി ശ്രീമതി പത്മജ. 1903മുതൽ 2017
ഗിരിജ വി. സി 2017മുതൽ 2019
ഉഷ ഇ. കെ 2019മുതൽ 2020
ശശികുമാർ പി . കെ 2021തുടരുന്നു


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:10.765183020651536, 76.64592504277223 |width=700px | zoom=18}}

  • മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും 2കിലോമീറ്റർ മാർക്കറ്റ് റോഡ് -വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്ത
  • മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 5.2കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ ----ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു

അവലംബം

പ്രമാണം:10.764838473088185, 76.64592575413002