വിക്ടറി ഗേൾസ് എച്ച്.എസ്. നേമം/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
14:37, 10 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44056 (സംവാദം | സംഭാവനകൾ) (ഇത് ഒരു ചെറിയ തിരുത്താണ്)

പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചു ഷീജ ടീച്ചറുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടന്നു വരുന്നു. വൃക്ഷതൈ  നടൽ , ഔഷധ സസ്യങ്ങൾ , പച്ചക്കറിത്തോട്ടം , സ്കൂൾ ഉദ്യാനം , സീഡ് പ്രവർത്തനങ്ങൾ തുടങ്ങിയവ അവയിൽ ചിലതാണ് .