വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ഫിലിം ക്ലബ്ബ്
ഫിലിം ക്ലബ്ബ്
കലാപരമായും വിനോദപരമായും ഉള്ള പരിപാടികൾ സംഘടിപ്പിച്ച് കുട്ടികളിലെ ദിനങ്ങൾ സന്തോഷപ്രദമാക്കാൻ ഫിലിം ക്ലബ്ബുകൾ സഹായിക്കുന്നുണ്ട്. അജിത് സാറിന്റെ നേതൃത്വത്തിലാണ് നമ്മുടെ സ്കൂളിൽ ഫിലിം ക്ലബ്ബ് നടക്കന്നത്. ഒരു സംഘാടകസമിതി അതിനായി നിയോഗിച്ചിട്ടുണ്ട്.