സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്.തലശ്ശേരി/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സോഷ്യൽ സയൻസ് ക്ലബ് :2021-22 പ്രവർത്തന റിപ്പോർട്ട്

സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്.തലശ്ശേരി സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങൾ നടത്തിവരുന്നു. വിവിധ ദിനാചരണങ്ങൾ, ഇൻഡിപെൻഡൻസ് ഡേ, റിപ്പബ്ലിക് ഡേ, ലോക സമുദ്ര ദിനം, ലോക ജനസംഖ്യാദിനം, തുടങ്ങിയ ദിനങ്ങളുമായി ബന്ധപ്പെട്ട വിവിധ തരത്തിലുള്ള മത്സരങ്ങൾ നടത്തുകയും വിജയികളെ കണ്ടെത്തി അവർക്ക് സമ്മാനം നൽകുകയും ചെയ്യുന്നു

  • ജൂൺ 8: ലോക സമുദ്രദിനം : ദേവിക കെയുടെ പ്രസംഗം (10 std )
  • ലോക ജനസംഖ്യാദിനം :പെയിന്റിംഗ്, പ്രസംഗ മത്സരം നടത്തി. 10 ഡിയിലെ നിഹാല ഒന്നാം സമ്മാനം നേടി
  • ഓഗസ്റ്റ് 15 ഇൻഡിപെൻഡൻസ് ഡേ : ദേശഭക്തി ഗാനം, ക്വിസ്, പ്രസംഗം എന്നീ മത്സരങ്ങൾ നടത്തി.ജൂൺ 8: ലോക സമുദ്രദിനം : ദേവിക കെയുടെ പ്രസംഗം (10 std )നാഫിയ അൻവർ ദേശഭക്തിഗാനം ഒന്നാം സ്ഥാനം
  • ഗാന്ധിജയന്തി ദിനത്തിൽ പ്രസംഗമത്സരവും ബുക്ക് റിവ്യൂ പോസ്റ്റർ രചനാ മത്സരവും നടത്തി വിജയികളെ തെരഞ്ഞെടുത്തു
  • ഓഗസ്റ്റ് 6 ഹിരോഷിമ ദിനത്തിൽ പോസ്റ്റർ രചനാ മത്സരവും പ്രസംഗ മത്സരവും നടത്തി വിജയികളെ തെരഞ്ഞെടുത്തു
  • സെപ്തംബർ 16 വേൾഡ് ഓസോൺ ഡേ പോസ്റ്റർ രചനാ മത്സരം നടത്തി വിജയികളെ തെരഞ്ഞെടുത്തു
  • സെപ്റ്റംബർ 10 human rights day പ്രസംഗ മത്സരം നടത്തി
  • ജനുവരി 26 റിപ്പബ്ലിക് ദിനത്തിൽ ക്വിസ് കോമ്പറ്റീഷൻ നടത്തി വിജയികളെ തിരഞ്ഞെടുത്തത് അന്നേദിവസം സമ്മാനദാനം നടത്തി