ഗവ. യു.പി.എസ്സ് വെള്ളൂപ്പാറ/അക്ഷരവൃക്ഷം/ *ഒരു* *ദൈവം* *സന്ദേശം*

Schoolwiki സംരംഭത്തിൽ നിന്ന്
12:19, 10 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) (Vijayanrajapuram എന്ന ഉപയോക്താവ് ഗവ. യു.പി.എസ്സ് വെല്ലൂപ്പാറ/അക്ഷരവൃക്ഷം/ *ഒരു* *ദൈവം* *സന്ദേശം* എന്ന താൾ ഗവ. യു.പി.എസ്സ് വെള്ളൂപ്പാറ/അക്ഷരവൃക്ഷം/ *ഒരു* *ദൈവം* *സന്ദേശം* എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
*ഒരു* *ദൈവം* *സന്ദേശം*


കരയുന്ന ഭൂമിയുടെ കണ്ണീർ തുടക്കാൻ,
ഒരുങ്ങാതെ കരയുന്ന മകളെ പോറ്റുന്നെ
ഭൂമിയുടെ ദയനീയമായ രോദനം കേൾക്കുന്ന കുഞ്ഞായ ഞാൻ.
ഭൂമി പിളരുന്നു, മരണമാം വേദനയോടെ,
കണ്ണുനീർ പൊഴിക്കുന്നു ഭീകരാണെന്ന രാക്ഷസിയെപോൽ.
ഓർക്കുക മനുഷ്യ നീ
ജീവൻ തുടുപ്പുള്ള ഭൂമിയാം ദേവിയെ നോവിച്ചാൽ
അനുഭവിക്കും നീ മനുഷ്യ
 

നക്ഷത്രബിജു
4 A ഗവ. യു. പി. എസ് ., വെള്ളൂപ്പാറ, ചടയമംഗലം, കൊല്ലം
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 10/ 02/ 2022 >> രചനാവിഭാഗം - കവിത