ഗവ. എച്ച് എസ് പരിയാരം/ഹൈസ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
12:04, 10 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shymolpm (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

1921  ൽ പ്രവത്തനം  തുടങ്ങിയ  വിദ്യാലയം  നിരവധി ആളുകളുടെ ശ്രമഫലമായി 2011 ൽ ആർ എം എസ്‌ എ  പദ്ധതിയിൽ ഉൾപ്പെടുത്തി ഹൈ സ്കൂൾ വിദ്യാലയമായി ഉയർത്തി .

പ്രഥമ എസ്  എസ് എൽ  സി  ബാച്ച് 100 % വിജയം നേടി  സ്കൂളിന്റെ യശസ്സ് ഉയർത്തി .

8  മുതൽ 10  വരെ ക്ലാസ്സുകളിൽ ആയി  വിദ്യാർഥികൾ  വിദ്യാർത്ഥികൾ പഠിക്കുന്നു .

2020 -21  വർഷത്തിൽ 100 % വിജയം കരസ്ഥമാക്കി

92  ആൺകുട്ടികളും  82 പെൺകുട്ടികളും ഉൾപ്പെടെ 174  കുട്ടികൾ പഠിക്കുന്നു