സെന്റ്. ജോസഫ്സ് എ.യൂ .പി സ്കൂൾ ചെമ്പനോട/ജെ.ആർ.സി

Schoolwiki സംരംഭത്തിൽ നിന്ന്
11:51, 10 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Chempanodaups (സംവാദം | സംഭാവനകൾ) (jrc)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചെമ്പനോട എന്ന ഗ്രാമത്തിൽ പ്രശാന്തസുന്ദരമായ അന്തരീക്ഷത്തിൽ അരനൂറ്റാണ്ടിലേറെ പാരമ്പര്യവുമായി നിലകൊള്ളുന്ന പൈതൃക വിദ്യാലയമാണിത്.പൊതു വിദ്യാലയം നാടിന്റെ നന്മയ്ക്കു തന്നെയാണെന്നും സെന്റ് ജോസഫ്സ് മികവിന്റെ പാതയിലാണെന്നും ഈ വിദ്യാലയം സന്ദർശിക്കുന്നവർക്ക് ബോധ്യമാകും.വൈവിധ്യപൂർണ്ണമായ ആ പ്രവർത്തന മാതൃകയിൽ സ്കൂളിന്അഭിമാനവും സമൂഹത്തിന് നന്മയും നേടികൊടുക്കുകയാണ് ഈ സ്കൂളിലെ ജൂനിയർ റെഡ്ക്രോസ് ടീം.കുട്ടികളിലൂടെ വലിയ സാമൂഹ്യ ദൗത്യം നടപ്പാക്കുന്നു എന്ന ലക്ഷ്യത്തിന് പൂർണ കൈയടിയാന്ന് ഇവർക്ക് നേടാനാകുന്നത്.വിദ്യാർത്ഥികളിൽ സേവനമനോഭാവവും ആതുരശുശ്രൂഷ താൽപര്യവും വളർത്തുന്നതിനും സമൂഹത്തിന് നന്മയാർന്ന കർമ്മ പരിപാടികൾ മാതൃക യാക്കുന്നതിനും തുടക്കം കുറിച്ച ജൂനിയർ റെഡ്ക്രോസ് ചെമ്പനോട സെന്റ്. ജോസഫ്സ് യൂ പി സ്കൂളിൽ ഒരു പുതുഗാഥ രചിക്കുകയാണ്.ചെമ്പനോട എന്ന ഗ്രാമത്തിൽ പ്രശാന്തസുന്ദരമായ അന്തരീക്ഷത്തിൽ അരനൂറ്റാണ്ടിലേറെ പാരമ്പര്യവുമായി നിലകൊള്ളുന്ന പൈതൃക വിദ്യാലയമാണിത്.പൊതു വിദ്യാലയം നാടിന്റെ നന്മയ്ക്കു തന്നെയാണെന്നും സെന്റ് ജോസഫ്സ്മിക വിന്റെ പാതയിലാണെന്നും ഈ വിദ്യാലയം സന്ദർശിക്കുന്നവർക്ക് ബോധ്യമാകും.