ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
11:19, 10 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) (Vijayanrajapuram എന്ന ഉപയോക്താവ് ഗവ. വി.എച്ച് എസ്സ് എസ്സ് കടക്കൽ/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി എന്ന താൾ ഗവ. എച്ച്. എസ്. എസ്. കടക്കൽ/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണ പേരിലേക്കള്ള മാറ്റം)
കൊറോണ എന്ന മഹാമാരി


ഈ ലോക നന്മയ്ക്കായ്
പൊരുതണം നാം ഇന്ന്.
കൊറോണയെന്ന വിപത്തിനെ
ചെറുത്തു തോൽപിച്ചിടേണം.
പ്രതിരോധ മാർഗങ്ങളെല്ലാം
പാലിക്കുവിൻ നിങ്ങൾ മടിയാതെ.
മാനവരാശി തൻ രക്ഷക്കായ്
പോരാടുവിൻ സോദരേ.
ഒഴിവാക്കണം സ്നേഹസന്ദർശനം
ഒഴിവാക്കണം ഹസ്തദാനം.
ഒരുമയോടെ പോരാടണം നമ്മൾ
ഈ ലോകം നന്മയ്ക്കായ്.

 

ലിയ വിജയൻ
8N ജി വി എച്ച് എസ്സ് എസ്സ് കടയ്ക്കൽ
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 10/ 02/ 2022 >> രചനാവിഭാഗം - കവിത