ഫാത്തിമ എൽ പി എസ് കാരക്കുന്നം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഫാത്തിമ എൽ പി എസ് കാരക്കുന്നം | |
---|---|
![]() | |
വിലാസം | |
കാരക്കുന്നം പുതുപ്പാടി P O,കോതമംഗലം , പുതുപ്പാടി പി.ഒ. , 686673 , എറണാകുളം ജില്ല | |
സ്ഥാപിതം | 04 - 06 - 1951 |
വിവരങ്ങൾ | |
ഫോൺ | 0485 2815118 |
ഇമെയിൽ | fathimalpsk@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 27376 (സമേതം) |
യുഡൈസ് കോഡ് | 32080700717 |
വിക്കിഡാറ്റ | Q99510026 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | കോതമംഗലം |
ഉപജില്ല | കോതമംഗലം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | കോതമംഗലം |
താലൂക്ക് | കോതമംഗലം |
ബ്ലോക്ക് പഞ്ചായത്ത് | കോതമംഗലം |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 22 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 118 |
പെൺകുട്ടികൾ | 106 |
ആകെ വിദ്യാർത്ഥികൾ | 224 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | വിൻസെൻ്റ് ജോസഫ് |
പി.ടി.എ. പ്രസിഡണ്ട് | ബേസിൽ റ്റി പോൾ |
എം.പി.ടി.എ. പ്രസിഡണ്ട് | അജീഷ തോമസ് |
അവസാനം തിരുത്തിയത് | |
10-02-2022 | 27376fathima |
ആമുഖം
എറണാകുളം ജില്ലയിലെ കോതമംഗലം വിദ്യാഭ്യാസ ജില്ലയിൽ കോതമംഗലം ഉപജില്ലയിലെ കാരക്കുന്നത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്ഫാത്തിമ എൽ പി സ്കൂൾ കാരക്കുന്നം.
ചരിത്രം
ഹൈറേഞ്ചിൻെറ കവാടമായ കോതമംഗലം മുനിസിപ്പാലിറ്റിയിൽ കൊച്ചി മധുര നാഷണൽ ഹൈവേയിൽ കോതമംഗലം - മുവാറ്റുപുഴ റോഡിനോട് ചേർന്ന് മുവാറ്റുപുഴയാറിൻെറ പോഷകനദിയായ കോതമംഗലം പുഴയുടെ തീരത്തു കാരക്കുന്നം സെൻറ് മേരീസ് പള്ളിയോട് ചേർന്ന് സ്ഥിതിചെയ്യുന്ന സ്കൂളാണ് കാരക്കുന്നം ഫാത്തിമ എൽ പി സ്കൂൾ.കൂടുതൽ വായിക്കുക
Reading Problems? Click here
Reading Problems? Click here
ഭൗതികസൗകര്യങ്ങൾ
- വിപുലമായ computer lab
- മൂന്ന് നിലകളിലായി 12 ക്ലാസ് മുറികൾ
- എല്ലാ ക്ലാസ് മുറികളിലും ക്ലാസ് ലൈബ്രറി
- വാഹന സൗകര്യം
- children 's park
- ജൈവവൈവിധ്യ ഉദ്യാനം .
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നമ്മുടെ സ്കൂളിൽ നിരവധി പ്രവർത്തനങ്ങൾ നടത്താറുണ്ട്. ക്ലബ്ബിലെ കുട്ടികളുടെ നേതൃത്വത്തിൽ പങ്കെടുത്ത സബ് ജില്ലാ,ജില്ലാ,മതസരങ്ങളിൽ overall കരസ്ഥമാക്കി.
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ഗണിത ക്ലബ്ബ്
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്
- പരിസ്ഥിതി ക്ലബ്ബ്
മുൻ സാരഥികൾ
ശ്രീ. ജോസ് പോൾ
സി. സോഫി പീറ്റർ
ശ്രീമതി ജോളി പോൾ
എൽ എസ് എസ് - വിജയികൾ
2016-2017
2017-2018
2018-2019
2019-2020
2020-2021
2021-2022
നേട്ടങ്ങൾ
ഉപജില്ലാ ശാസ്ത്രോതസവത്തിൽ 110 സ്കൂളുകളെ പിന്നിലാക്കി പ്രവർത്തിപരിചയമേളയിൽ ഓവറോൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി സാമൂഹ്യശാസ്ത്രമേളയിൽ ഓവറോൾ രണ്ടാം സ്ഥാനവും ശാസ്ത്രമേളയിൽ ഓവറോൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി .
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ക്രമ
നമ്പർ |
പൂർവ വിദ്യാർത്ഥിയുടെ പേര് | മേഖല |
---|---|---|
1 | റവ.ഡോ.തോമസ് ജെ പറയിടംം | |
2 | ||
3 | ||
4 |
വഴികാട്ടി
- കോതമംഗലം ബസ് സ്റ്റാൻ്റിൽ നിന്നും മൂവാറ്റുപുഴ റൂട്ടിൽ 9 കി.മീ അകലത്തിൽ NH 85 റോഡിനോട് ചേർന്ന് സ്ഥിതി ചെയ്യുന്നു.
{{#multimaps:10.001958199161937, 76.6021610731108|zoom=18}}