ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/staff

Schoolwiki സംരംഭത്തിൽ നിന്ന്

ഉദ്യോഗസ്ഥവൃന്ദം

2021-22 അധ്യയന വർഷം ഹയർസെക്കൻഡറി പ്രിൻസിപ്പൽ ബീന ടീച്ചറിന്റെയും ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ടീച്ചറുടെയും നേതൃത്വത്തിൽ അധ്യാപകരും അനധ്യാപകരും ഒത്തൊരുമയോടെ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നു.

അനധ്യാപകർ

സംരക്ഷണസമിതി

സ്കൂളിന്റെ എല്ലാ പുരോഗതിക്കും വേണ്ടി പ്രവർത്തിക്കുന്ന ഒരു നല്ല സംരക്ഷണസമിതിയാണ് നമ്മുടെ സ്കൂളിലുള്ളത്. മുൻ ഹെഡ്മാസ്റ്ററായിരുന്ന പ്രഭാകരൻസാറിന്റെ നേതൃത്വത്തിലാ​ണ് പ്രവർത്തനം. ഈ നാട്ടിലെ ധാരാളം സുമനസുകൾ നമ്മുടെ സ്കൂളിനു വേണ്ടി പ്രവർത്തിക്കുന്നുണ്ട്.