എൽ എം എസ്സ് യു പി എസ്സ് കോട്ടുക്കോണം//ദിനാചരണങ്ങൾ
![](/images/thumb/4/43/44552_%E0%B4%97%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%A7%E0%B4%BF_%E0%B4%A6%E0%B4%BF%E0%B4%A8_%E0%B4%AE%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B0%E0%B4%82.jpg/300px-44552_%E0%B4%97%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%A7%E0%B4%BF_%E0%B4%A6%E0%B4%BF%E0%B4%A8_%E0%B4%AE%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B0%E0%B4%82.jpg)
ദിനാചരണങ്ങൾ സാംസ്കാരിക തനിമയുടെ ഭാഗമാണ് ,ചിരിക്കാനും,ചിന്തിക്കാനും ഓർത്തെടുക്കാനും, നഷ്ടമാകുന്ന മഹത്വങ്ങൾ വീണ്ടെടുക്കാനും ദിനാചരണങ്ങൾ നമ്മെ സഹായിക്കുന്നു.ചരിത്ര താളുകളിലേയ്ക്ക് എത്തി നോക്കാൻ ,മറന്ന കാര്യങ്ങൾ ഓർത്തെടുക്കാൻ,ഓർമ്മ താളുകളിൽ നിന്നും മാറ്റപ്പെട്ട ഉന്നത വ്യക്തിത്വങ്ങൾ ,ചരിത്ര സംഭവങ്ങൾ ഒക്കെ കൺമുന്നിലെത്തിക്കാൻ ദിനാചരണങ്ങൾ വളരെയധികം സഹായിക്കുന്നു.ജൂൺ 5 മുതൽ തുടങ്ങി എല്ലാ ദിനാചരണങ്ങളും വളരെ ഭംഗിയായും ,ചിട്ടയായും വിവിധ മത്സരങ്ങളോട് കൂടെ ഓഫ്ലൈനായും,ഓൺലൈനായും നടത്തി വരുന്നു..പ്രസംഗ മത്സരങ്ങൾ ,ക്വിസ് മത്സരങ്ങൾ തുടങ്ങി വിവിധ ഇനം പ്രവർത്തനങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടത്തി വരുന്നു.