ജി.എൽ.പി.സ്കൂൾ ഒതുക്കുങ്ങൽ/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വിദ്യാരംഗം ശാസ്‍ത്ര സാഹിത്യ വേദി

കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുക എന്ന ഉദ്ദേശത്തോടെ സ്കൂൾ വിദ്യാർത്ഥികൾ വിദ്യാരംഗംക്ലബ് ഒട്ടനവധി പ്രവർത്തനങ്ങളിൽപരിശീലനം നൽകുന്നു. കഥാരചന ,കവിതാ രചന ,ചിത്രരചന തുടങ്ങിയ വിവിധ രചനാ മത്സരങ്ങളും വിദ്യാരംഭത്തിന് കീഴിൽ നടത്തിവരുന്നു.വിദ്യാരംഗത്തിനു കീഴിൽ വായനാദിനം, ബഷീർ ദിനം, തുടങ്ങിയ പ്രധാന ദിനാചരണങ്ങളും നടത്തിയിട്ടുണ്ട്.

പരിസ്ഥിതി ആരോഗ്യ ക്ലബ്

ആരോഗ്യ ക്ലബ്ബിൻറെ കീഴിൽ കുട്ടികളുടെ ആരോഗ്യം  നിരന്തരമായി നിരീക്ഷിച്ചു കൊണ്ടിരിക്കുന്നു.സ്കൂളിൽ പ്രവേശിക്കുമ്പോഴും ക്ലാസ് മുറികളിലും സാനി റ്റൈസിംഗ് സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നു. കുട്ടികളെ തെർമൽ സ്കാൻ ചെയ്ത ശേഷമാണ് സ്കൂളിൽ പ്രവേശിപ്പിക്കുന്നത്. ഇതിനായി ആരോഗ്യ ക്ലബ്ബിലെ കുട്ടികളുടെയും അധ്യാപകരുടെയും സേവനം വിനിയോഗിക്കുന്നു .