എം.ഡി എൽ .പി. എസ്. മഠത്തുംഭാഗം നോർത്ത്

Schoolwiki സംരംഭത്തിൽ നിന്ന്

ഫലകം:Prettyurl MDLPS MADATHUMBHAGOM NORTH

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എം.ഡി എൽ .പി. എസ്. മഠത്തുംഭാഗം നോർത്ത്
വിലാസം
മഠത്തും ഭാഗം നോർത്ത്

മഠത്തും ഭാഗം നോർത്ത് പി.ഒ.
,
പത്തനംതിട്ട ജില്ല
വിവരങ്ങൾ
ഫോൺ9446187324
ഇമെയിൽShalomi 1967@ gmail.com
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല.
ഉപജില്ല മല്ലപ്പള്ളി
ഭരണസംവിധാനം
താലൂക്ക്മല്ലപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്മല്ലപ്പള്ളി
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംLP
അവസാനം തിരുത്തിയത്
09-02-2022Sindhuthonippara




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രംഎം.ഡി.എൽ പി സ്കൂൾ മഠത്തും ഭാഗം നോർത്ത് എന്ന ഈ സരസ്വതീ ക്ഷേത്രം , പത്തനംതിട്ട ജില്ലയിൽ തിരുവല്ല വിദ്യാഭ്യാസ ജില്ലയിലാണ് ഉൾപ്പെട്ടിരിക്കുന്നത്. മല്ലപ്പള്ളി ഉപ ജില്ലയിൽ മല്ലപ്പള്ളി ഉപജില്ലാ ഓഫീസറുടെ അധികാര പരിധിയിലാണിത്. കല്ലൂപ്പാറ ഗ്രാമ പഞ്ചായത്തിൽ എട്ടാം വാർഡിൽ മഠത്തും ഭാഗം നോർത്ത് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു, മണിമലയാർ ഈ സ്കൂളിന്റെ അല്പം ദൂരത്തു കൂടി ഒഴുകുന്നു. മല്ലപ്പള്ളി പുറമറ്റം റോഡ് സ്കൂളിലെത്താൻ സഹായിക്കുന്നു. 1897 ൽ സ്ഥാപിതമായ ഈ വിദ്യാലയം 2022 ൽ ശതോത്തര രജത ജൂബിലിയുടെ നിറവിൽ എത്തി നിൽക്കുന്നു. ഷിഫ്റ്റ് സമ്പ്രദായത്തിലുള്ള ഈ സ്കൂൾ ഓർത്തഡോക്സ് സഭയുടെ MD സ്കൂൾ സ്&കോർപ്പറേറ്റിന്റെ മാനേജ്‌മെന്റിലാണ്.

ഭൗതികസൗകര്യങ്ങൾ

1 മുതൽ 4 വരെ ക്ലാസുകൾ ഉള്ള ഈ സ്കൂളിൽ 4 ക്ലാസ്മുറികളും ഓഫീസ്‌ റൂം, കമ്പ്യൂട്ടർ റൂം കുട്ടികളുടെ കലാവാസനകളെ പ്രോത്സാഹിപ്പിക്കാനും അവരുടെ കലാപരിപാടികൾ അവതരിപ്പിക്കുന്നതിനായി ഒരു സ്റ്റേജും ഉണ്ട്. ഉച്ചഭക്ഷണം നൽകുന്നതിനായി ഡൈനിംഗ് ടേബിളും സ്പോർട്സിൽ താത്പര്യം ഉള്ള കുട്ടികളെ കണ്ടെത്തുന്നതിനും പ്രാക്ടീസ് നൽകുന്നതിനുമായി സ്കൂൾ മൈതാനവും ഉണ്ട്. സ്കൂളിൽ 1 Laptop ഉം 1Desktop ഉം ഉണ്ട്. സ്വന്തമായി മൈക്ക് സെറ്റും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി