ഗവൺമെന്റ് .ന്യൂ .എൽ .പി .എസ്സ് പുല്ലാട്/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
17:11, 9 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pcsupriya (സംവാദം | സംഭാവനകൾ) ('കൈറ്റിൽ നിന്നും രണ്ട് ലാപ്പ്ടോപ്പ് ഒരു പ്രൊജ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കൈറ്റിൽ നിന്നും രണ്ട് ലാപ്പ്ടോപ്പ് ഒരു പ്രൊജക്ടർ ,സ്മാർട്ട്ക്ലാസ്സ് റൂമിനായി ബഹുമാനപ്പെട്ട എം എൽ എ ലഭ്യമാക്കിയ ഒരു ലാപ്പ്ടോപ്പ് പ്രൊജക്ടർ, ഗ്രാമപഞ്ചായത്തിൽനിന്നും കിട്ടിയഒരു ലാപ്പ്ടോപ്പ്, അദ്ധ്യാപകർ വാങ്ങിയരണ്ടു ലാപ്പാടോപ്പ് ഉൾപ്പെടെ ആകെആറു ലാപ്പ്ടോപ്പും രണ്ടു പ്രൊജക്ടറും സ്കൂളിൽ ഉണ്ട് ഇവ ഉപയോഗിച്ച് ആധുനിക വിവര സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ വിദ്യഭ്യാസം ആണ് സ്കൂളിൽ നടക്കുന്നത്എല്ലാ കുട്ടികൾക്കും ഉപയോഗിക്കാൻ പര്യാപ്തമായ ശുചിമുറി സൗകര്യം സ്കൂ ളിൽ ഉണ്ട്. ഉച്ചഭക്ഷണം കഴിക്കുന്നതിനായി ഡൈനിംഗ് ഹാൾ കായികവിനോദത്തിനു ആവശ്യമായ കളി ഉപകരണങ്ങൾ എന്നിവ ലഭ്യമാണ്. പ്രീ-പ്രൈമറി കുട്ടികൾക്ക് പഠനത്തിനാവശ്യമായ തീംമാറ്റിക്ക് ബോർഡ് ആകർഷകമായ ചിത്രങ്ങളോടു കൂടിയ ചുവരുകൾ എല്ലാ ക്ലാസ്സിലും കുട്ടികളുടെ ഉല്പന്നങ്ങളും അവരുടെ പഠന സാമഗ്രികളും സൂക്ഷിക്കുന്നതിനാവശ്യമായ അലമാരകൾ ഉണ്ട്