ഗവൺമെന്റ് .ന്യൂ .എൽ .പി .എസ്സ് പുല്ലാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവൺമെന്റ് .ന്യൂ .എൽ .പി .എസ്സ് പുല്ലാട് | |
---|---|
വിലാസം | |
പുല്ലാട് കുറവൻകുഴി പി.ഒ. , 689548 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 06 - 1961 |
വിവരങ്ങൾ | |
ഫോൺ | 0469 2661441 |
ഇമെയിൽ | gnlpschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37307 (സമേതം) |
യുഡൈസ് കോഡ് | 32120600516 |
വിക്കിഡാറ്റ | Q87593302 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | പുല്ലാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | ആറന്മുള |
താലൂക്ക് | തിരുവല്ല |
ബ്ലോക്ക് പഞ്ചായത്ത് | കോയിപ്രം |
തദ്ദേശസ്വയംഭരണസ്ഥാപനം | കോയിപ്രം പഞ്ചായത്ത് |
വാർഡ് | 04 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 25 |
പെൺകുട്ടികൾ | 16 |
ആകെ വിദ്യാർത്ഥികൾ | 41 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | എം ജി ശ്രീദേവിയമ്മ |
പി.ടി.എ. പ്രസിഡണ്ട് | പ്രസാദ് ഭാസ്കരൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷീജ രാജു |
അവസാനം തിരുത്തിയത് | |
09-02-2022 | Pcsupriya |
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യഭ്യാസ ജില്ലയിൽ പുല്ലാട് ഉപജില്ലയിലെ പുല്ലാട് കുറവൻകുഴി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് ന്യൂ ലോവർ പ്രൈമറി സ്കൂൾ
പ്രാദേശികമായി വള്ളിക്കാല സ്കൂൾ എന്നും പേക്കാവുങ്കൽ സ്കൂൾ എന്നും അറിയപ്പെടുന്നു
ചരിത്രം
പത്തനംതിട്ട ജില്ലയിൽ തിരുവല്ല താലൂക്കിൽ കോയിപ്രം പഞ്ചായത്ത് നാലാം വാർഡിൽപ്രകൃതി സുന്ദരമായ ഒരു കുന്നിൻ ചരുവിലായി ആണ് ഈസ്കൂൾ സ്ഥിതി ചെയ്യുന്നത്. 1961 ജൂൺ !4 നു അന്നത്തെ തിരുവല്ല ഡി ഇ ഒ ശ്രീ വള്ളംകുളം കരുണാകരൻ നായർ സർ ഈ സ്കൂൾ ഉദ്ഘാടനം ചെയ്തു. കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
നല്ല കെട്ടുറപ്പും ബലവത്തുമായ ഒറ്റക്കെട്ടിടത്തിൽ ആണ് സ്കൂൾ പ്രവർത്തിക്കുന്നത്. എല്ലാ ക്ലാസ്സ്മുറികളിലും ആവശ്യാനുസരണം ബഞ്ച്, ഡസ്ക്,തുടങ്ങിയ എല്ലാ ഫർണീച്ചറുകളും ലഭ്യമാണ്. കൈറ്റിൽ നിന്നും രണ്ട് ലാപ്പ്ടോപ്പ് ഒരു പ്രൊജക്ടർ ,സ്മാർട്ട്ക്ലാസ്സ് റൂമിനായി ബഹുമാനപ്പെട്ട എം എൽ എ ലഭ്യമാക്കിയ ഒരു ലാപ്പ്ടോപ്പ് പ്രൊജക്ടർ, ഗ്രാമപഞ്ചായത്തിൽനിന്നും കിട്ടിയഒരു ലാപ്പ്ടോപ്പ്, അദ്ധ്യാപകർ വാങ്ങിയരണ്ടു ലാപ്പാടോപ്പ് ഉൾപ്പെടെ ആകെആറു ലാപ്പ്ടോപ്പും രണ്ടു പ്രൊജക്ടറും സ്കൂളിൽ ഉണ്ട് ഇവ ഉപയോഗിച്ച് ആധുനിക വിവര സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ വിദ്യഭ്യാസം ആണ് സ്കൂളിൽ നടക്കുന്നത്എല്ലാ കുട്ടികൾക്കും ഉപയോഗിക്കാൻ പര്യാപ്തമായ ശുചിമുറി സൗകര്യം സ്കൂ ളിൽ ഉണ്ട്. ഉച്ചഭക്ഷണം കഴിക്കുന്നതിനായി ഡൈനിംഗ് ഹാൾ കായികവിനോദത്തിനു ആവശ്യമായ കളി ഉപകരണങ്ങൾ എന്നിവ ലഭ്യമാണ്. പ്രീ-പ്രൈമറി കുട്ടികൾക്ക് പഠനത്തിനാവശ്യമായ തീംമാറ്റിക്ക് ബോർഡ് ആകർഷകമായ ചിത്രങ്ങളോടു കൂടിയ ചുവരുകൾ എല്ലാ ക്ലാസ്സിലും കുട്ടികളുടെ ഉല്പന്നങ്ങളും അവരുടെ പഠന സാമഗ്രികളും സൂക്ഷിക്കുന്നതിനാവശ്യമായ അലമാരകൾ ഉണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
മികവുകൾ
മുൻസാരഥികൾ
പ്രശസ്തരായ പൂർവ്വപിദ്യാർത്ഥികൾ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
പ്രൈമറി വിഭാഗം
1 | ശ്രീദേവിയമ്മ എം ജി | പ്രഥമാധ്യാപിക |
2 | സുജ സി ആർ | പി ഡി ടീച്ചർ |
3 | വർഗീസ് ടി എം | പി ഡി ടീച്ചർ |
4 | ആർഷ ജെ | ഡെയ് ലി വേജ് |
പ്രീ പ്രൈമറി വിഭാഗം
സുബി ജോർജ്ജ് | അദ്ധ്യാപിക |
രമ്യ രമേശ് | ആയ |
അനദ്ധ്യാപകർ
ഷിജ | പി ടിസിഎം |
ലിസി | പാചകം |
ക്ലബ്ബുകൾ
സ്കൂൾചിത്രഗ്യാലറി
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം
പുല്ലാട് കവലയിൽ നിന്നും പുല്ലാട് - തെള്ളിയൂർ റോഡിൽ 3 കിലോമീറ്റർ ദുരം സഞ്ചരിച്ചാൽ സ്കൂളിൽ എത്താം
{{#multimaps: 9.3744973,76.6826566|zoom=18}}
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 37307
- 1961ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ