എം.ഡി.എൽ.പി.എസ്സ് നീർവിളാകം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
എം.ഡി.എൽ.പി.എസ്സ് നീർവിളാകം | |
---|---|
വിലാസം | |
നീർവിളാകം എം.ഡി.എൽ.പി.എസ്സ് നീർവിളാകം | |
സ്ഥാപിതം | 1910 |
വിവരങ്ങൾ | |
ഫോൺ | 9446248950 |
കോഡുകൾ | |
സ്കൂൾ കോഡ് | 37418 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതുവിദ്യാഭ്യാസം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഏലിയാമ്മ ജോർജ് |
അവസാനം തിരുത്തിയത് | |
09-02-2022 | Mathewmanu |
ചരിത്രം
പത്തനതിട്ട ജില്ലയുടെയും ആലപ്പുഴ ജില്ലയുടെയും അതിർത്തി പങ്കിടുന്ന വെള്ളത്താൽ ചുറ്റപെട്ടു കിടക്കുന്ന ഒരു ചെറിയ ഗ്രാമമാണ് നീർവിളാകം. ഇപ്പൊ ൾ പത്തനംതിട്ട ജില്ലയിലെ ആറന്മുള പഞ്ചായത്തിൽ കിടങ്ങന്നൂർ വില്ലേജിൽ പതിനെട്ടാം വാർഡിലാണ് ഈ സകുൾ സ്ഥിതിചെയ്യുന്നത് . ഈ പ്രദേശം നെൽ, ക്ഷി ര കർഷകരുള്ള സ്ഥലമാണ്. 1895 ൽ ഈ പ്രദേശത്തെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസത്തിനു വേണ്ടി ഒരു കൂടി പള്ളി കുടം സഥാപിക്കുകയും ഇത് മൊടി പള്ളിക്കുടം എന്നറിയപ്പെടുകയും ചെയതു. തുടർന്ന് പരുമല തിരുമേനി മാർ ഗ്രിഗോറിയോസ് ഈ പള്ളി കുടം സഭയോട് ചേർത്ത് പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടു പോയി. 1963 ൽ MD Corporate ചുമതല ഏറ്റെടുക്കുകയും മാർ ദിവന്യാസിയോസ് ലൊവർ പ്രെമറി സ്കൂൾ ആയി നിലനില്ക്കുകയും ചെയ്യുന്നു.
ഭൗതികസൗകര്യങ്ങൾ
ദൗതിക സാഹജര്യങ്ങൾ, പ്രിപ്രൈമറി മുതൽ നാല് വരെയുള്ള കുട്ടികളുടെ പഠനത്തിനായി ഓടിട്ട മൂന്നു ഹാളും ഓഫിസും അതിനോടുള്ള വരാന്തയും കിണറും അവശ്യമായ ശുചി മുറികളും ഭാഗികമായ ചുറ്റുമതിലും ഉണ്ട്. ലാപ്ടോപ്പ് പ്രൊജക്ടർ ലൈബ്രറി എന്നിവയും ഉണ്ട്.
മികവുകൾ
1985 ൽ ഹെഡ്മാസ്റ്റർ ശ്രീമാൻ കെ ജി ഡാനിയൽ സാറിന് ദേശിയ അവാർഡ് ലഭിച്ചിരുന്നു. ഗ്രാമാന്തരീക്ഷത്തിലുള്ള ഈ വിദ്യാലയത്തിൽ നിന്നം പുർവ വിദ്യാർത്ഥികൾ ഉന്നതങ്ങളിൽ എത്തിയിട്ടുണ്ട്. കലാകായിക രംഗങ്ങളിലും ക്യഷിയിലും പഠനത്തൊടൊപ്പം കുട്ടികൾക്ക് പരിശിലനം നലകുന്നു.
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
അദ്ധ്യാപകർ
പ്രധാന അദ്ധ്യാപിക
പാഠ്യേതര പ്രവർത്തനങ്ങൾ
ദിനാചരണങ്ങൾ
ക്ലബ്ബുകൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.