എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം

വിദ്യാർത്ഥികളിൽ  പരിസ്ഥിതി സ്നേഹം പ്രോത്സാഹിപ്പിക്കുന്നതിനും  അവരുടെ മാതാപിതാക്കളെയും അയൽപക്ക സമൂഹങ്ങളെയും സ്വാധീനിക്കാനും ഇക്കോ ക്ലബിന് കഴിയുന്നു.

സ്കൂൾ പരിസരത്ത് പച്ചക്കറി തോട്ടം പരിപാലിക്കുന്നതിൽ കുട്ടികൾ ശ്രദ്ധാലുക്കളാണ്. മാലിന്യനിർമ്മാർജ്ജനത്തിനുള്ള കമ്പോസ്റ്റുകുഴിയും പരിസ്ഥിതി സൗഹാർദ്ദ അന്തരീക്ഷം വളർത്തുന്നു.