കിളിരൂർ ഗവ: യു.പി.എസ്/പ്രവർത്തനങ്ങൾ

14:33, 9 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33204 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഒരു വട്ടം കൂടി

പരിസ്ഥിതി സൗഹൃദ മതേതരത്വ സംരക്ഷണ പ്രവർത്തനങ്ങൾ

ജൈവ കൃഷി

സ്കൂളിന്റെ മുൻവശത്ത് നാടൻ പച്ചക്കറികൾ കൃഷി ചെയ്യുന്നുണ്ട്

വിദ്യാരംഗം കലാസാഹിത്യ വേദി

വിദ്യാരംഗം കലാസാഹിത്യവേദി മികച്ച രീതിയിൽ നടത്തപ്പെടുന്നു.സബ്ജില്ലാതലത്തിൽ സമ്മാനങ്ങൾ പലതവണ ഈ സ്കൂളിന് ലഭിച്ചിട്ടുണ്ട്