സെന്റ് മേരീസ് ജി. എച്ച്. എസ്സ്. എസ്സ്. കുഴിക്കാട്ടുശ്ശേരി/ജൂനിയർ റെഡ് ക്രോസ്
2014 ജൂലൈ മാസം ജൂനിയർ റെഡ് ക്രോസ് സംഘടന ആരംഭിച്ചു.
8 9 10 ക്ലാസുകളിൽ നിന്നും എ ബി സി 105 Cadets സംഘടനയിൽ പ്രവർത്തിച്ചുവരുന്നു ശുചിത്വത്തെക്കുറിച്ചും ആരോഗ്യപരിപാലനത്തെ കുറിച്ചും സഹപാഠികൾക്ക് ബോധവൽക്കരണ ക്ലാസുകൾ നൽകുന്നു മികച്ച പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്നവരിൽ എസ്എസ്എൽസി പരീക്ഷയ്ക്ക് ഗ്രേസ് മാർക്കിന് അർഹരായി ആകുന്നു ശുചിത്വ പ്രവർത്തനങ്ങളുടെ ആചരണം തുടങ്ങിയവയിൽ ഇവർ പങ്കാളിത്തം വഹിക്കുന്നു. കുട്ടികളെ പരിശീലിപ്പിക്കുന്നതിനായി ശ്രീമതി ഷീന ജോർജും. സിസ്റ്റർ ക്ലെയർ മരിയയും നേതൃത്വം വഹിക്കുന്നു