എം. ഇ. എസ്സ്. എച്ച്. എസ്സ്. എസ്സ്. പി. വെമ്പല്ലൂർ/ആർട്‌സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
13:56, 9 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23085 (സംവാദം | സംഭാവനകൾ) (''''ആർട്‌സ് ക്ലബ്ബ്''' തൃശൂർ റവന്യൂ ജില്ലയിലെ ഇര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ആർട്‌സ് ക്ലബ്ബ്

തൃശൂർ റവന്യൂ ജില്ലയിലെ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസജില്ലയിലെ MES

HSS sreenarayanapuram സ്കൂളിൽ ആർട്സ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ


അഭിരാമി TR (10).അഭിഷേക് TU എന്നി രണ്ടു കുട്ടികളെ ലീഡർ  മാരായി തെരഞ്ഞെടുത്തു. ദിനചരണങ്ങൾ ആയി ബന്ധപ്പെട്ട് ചിത്രരചനകൾ നടത്തി  സമ്മാനവിതരണം ചെയ്തു സബ്ജില്ലാ വിദ്യാരംഗം കലസാഹിത്യ വേദി നടത്തിയ watercolour മത്സരത്തിൽ  ഒന്നാം സ്ഥാനം അഭിരാമി (10) കരസ്ഥ മാക്കി പിന്നെ ശിശുക്ഷേമ വകുപ്പ് നടത്തിയ വാട്ടർ കളർ മത്സരത്തിൽ സബ്ജില്ലാ തലത്തിൽ ഒന്നാംസ്ഥാനംഅഭിരാമി TU വിനു കിട്ടി .ഓണത്തോടനുബന്ധിച്ചു(2021)തൃശൂർ റവന്യൂ ജില്ലാ കലധ്യാപക കൂട്ടായ്മ യായ psstu വിന്റെ നേതൃത്വത്തിൽ നടത്തിയ വാട്ടർ കളർ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥ മാക്കി.

എന്ന് കൺവീനർ  ബിന്ദു EC.