സെന്റ് ജോൺസ് എൽ പി സ്ക്കൂൾ മനപ്പിള്ളി/അക്ഷരവൃക്ഷം/കൊറോണയെ അതിജീവിക്കാം.

Schoolwiki സംരംഭത്തിൽ നിന്ന്
13:19, 9 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- DEV (സംവാദം | സംഭാവനകൾ) (DEV എന്ന ഉപയോക്താവ് സെന്റ് ജോൺസ് എൽ പി സ്ക്കൂൾ മാനപ്പിള്ളി/അക്ഷരവൃക്ഷം/കൊറോണയെ അതിജീവിക്കാം. എന്ന താൾ സെന്റ് ജോൺസ് എൽ പി സ്ക്കൂൾ മനപ്പിള്ളി/അക്ഷരവൃക്ഷം/കൊറോണയെ അതിജീവിക്കാം. എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണയെ അതിജീവിക്കാം.

ഇന്ന് ലോകം കോറോണെയെന്ന മഹാമാരിയിൽ അകപ്പെട്ടിരിക്കുകയാണ്. ചുമക്കുകയോ തുമ്മുകയോ ചെയ്യുമ്പോൾ പുറത്തുവരുന്ന ശ്രവത്തിലൂടെയാണ് ഇത് മറ്റുള്ളവരിലേക്ക് പകരുന്നത്.അതുകൊണ്ട് ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിക്കുക.ഓരോ മണിക്കൂറിലും. ഹാൻഡ് വാഷ് ഉപയോഗിച്ചു കൈ കഴുകുക. പ്രധിരോധശേഷി വർദ്ധിപ്പിക്കുന്നതിനുള്ള ആഹാരം. കഴിക്കുക.എല്ലാവരും ശുചിത്വം പാലിക്കുക.

റിതികശ്രിയ കെ.എ
3 സെന്റ് ജോൺസ് എൽ.പി.എസ്
വൈപ്പിൻ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 09/ 02/ 2022 >> രചനാവിഭാഗം - ലേഖനം