ബി.ഇ.എം.യു.പി.എസ്. തൃക്കടീരി

12:19, 9 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- BEMUPS THRIKKADERI (സംവാദം | സംഭാവനകൾ) (page editing)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ ഒറ്റപ്പാലം ഉപജില്ലയിലെ തൃക്കടീരി സ്ഥലത്തുള്ള ഒരു സർക്കാർ എയ്ഡഡ് വിദ്യാലയമാണ് ബി.ഇ.എം.യു.പി.എസ്. തൃക്കടീരി

ബി.ഇ.എം.യു.പി.എസ്. തൃക്കടീരി
വിലാസം
തൃക്കടീരി

ബി.ഇ.എം യൂപി സ്കൂൾ തൃക്കടീരി ,തൃക്കടീരി(po )
,
679502
സ്ഥാപിതം1892
വിവരങ്ങൾ
ഫോൺ2380787
ഇമെയിൽbemupstrikkaderi@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്20247 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻലിനറ്റ് ജയിംസ്
അവസാനം തിരുത്തിയത്
09-02-2022BEMUPS THRIKKADERI


പ്രോജക്ടുകൾ

ചരിത്രം

പാലക്കാട് ജില്ലയിൽ ഒറ്റപ്പാലം ബ്ലോക്കിൽ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ പ്രവർത്തിച്ചു  തൃക്കടീരി ബി.ഇ.എം.യു .പി സ്കൂൾ ആരംഭിച്ചു ഏകദേശം ഒന്നേകാൽ നൂറ്റാണ്ട് ആവുന്നു . 1892 ഇൽ ആരംഭിച്ച ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ യശഃശരീരനായ ഉക്കണ്ടനുണ്ണി എന്ന ശക്തൻ മൂപ്പിൽ നായർ അവർകളാണ് .14 വിദ്യാർത്ഥികളും ഒരു അധ്യാപകനും ആയി ആരംഭിച്ച സ്കൂൾ 20 വര്ഷങ്ങള്ക്കു ശേഷം 1912 ഇൽ ബാസൽ ഇവാൻജെലിക്കൽ മിഷനിലെ മിഷനറിമാർക് ഇതിന്റെ സ്ഥാപകൻ വിദ്യാലയം ഏല്പിച്ചു കൊടുത്തു . മൂന്നു കെട്ടിടങ്ങൾ നിർമിച്ചു ഭരണം ഏറ്റെടുത്ത മിഷൻ അധികാരികൾ തൃക്കടീരിയുടെ മുഖച്ഛായ തന്നെ മാറ്റി മറിച്ചു . പ്രഗത്ഭരായ അധ്യാപകരും പ്രധാന അധ്യാപകരും ഈ വിദ്യാലയത്തിന്റെ പ്രശസ്തി ഉയർത്തി പിടിച്ചവർ ആണ് .

ഭൗതികസൗകര്യങ്ങൾ

  • ലൈബ്രറി
  • കമ്പ്യൂട്ടർ ലാബ്
  • ബസ് സൗകര്യം

പാഠ്യേതര പ്രവർത്തനങ്ങൾ

  • സയൻസ് ക്ലബ്
  • ഐ.ടി. ക്ലബ്ബ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ഗണിത ക്ലബ്ബ്.
  • സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
  • പരിസ്ഥിതി ക്ലബ്ബ്.

മുൻ സാരഥികൾ

സ്കൂളിലെ പ്രധാനാധ്യാപകർ :

si.no പ്രധാനാധ്യാപകർ
1 ബേബി
2 ഉണ്ണികൃഷ്ണൻ
3 അലക്സ്
4 രവീന്ദ്രനാഥ്
5 യു .എസ് .മാർട്ടിൻ
6 മാത്യു
7 ഷീബ
8 സുജാത
9 ലിനേറ്റ് ജയിംസ്

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി