എ എൽ പി എസ് ചെറുക്കാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോഴിക്കോട് ജില്ലയിലെ താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ പേരാമ്പ്ര ഉപജില്ലയിലെ ചെറുക്കാട് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് കെ വി എ എൽ പി സ്കൂൾ ചെറുക്കാട്.
എ എൽ പി എസ് ചെറുക്കാട് | |
---|---|
വിലാസം | |
ചെറുക്കാട് ചെറുക്കാട് പി.ഒ. , 673527 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1948 |
വിവരങ്ങൾ | |
ഇമെയിൽ | cherukadkvalschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47627 (സമേതം) |
യുഡൈസ് കോഡ് | 32041000415 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | പേരാമ്പ്ര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | ബാലുശ്ശേരി |
താലൂക്ക് | കൊയിലാണ്ടി |
ബ്ലോക്ക് പഞ്ചായത്ത് | പേരാമ്പ്ര |
തദ്ദേശസ്വയംഭരണസ്ഥാപനം | കായണ്ണ പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 3 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സജിത കെ |
പി.ടി.എ. പ്രസിഡണ്ട് | വിജിത പ്രഫുൽ |
എം.പി.ടി.എ. പ്രസിഡണ്ട് | പുഷ്പവല്ലി |
അവസാനം തിരുത്തിയത് | |
09-02-2022 | 47627-hm |
ചരിത്രം
ചെറുക്കാട് കെ വി എ എൽ പി സ്കൂൾ 1949 ൽ സ്ഥാപിതമായി.കൃഷ്ണവിലാസം എയ്ഡഡ് ലോവർ പ്രൈമറി സ്കൂൾ എന്നാണു ഇതിന്റെ മുഴുവൻ നാമധേയം. കോഴിക്കോട് ജില്ലയിൽ കായണ്ണ പഞ്ചായത്തിൽ ഊളേരി മലയുടെ താഴ്വാരത്തിൽ ചെറുക്കാട് അങ്ങാടിയുടെ സമീപത്തിൽ സ്‌കൂൾ സ്ഥിതി ചെയ്യുന്നു..ഇതിന്റെസ്ഥാപക മാനേജർ ഇവിടെ അദ്ധ്യാപകൻ കൂടിയിരുന്ന കുന്നത്ത് കുഞ്ഞിരാമൻ നായർ ആയിരുന്നു.അദ്ദേഹത്തിന്റെ പുത്രനായ ശ്രീ പി കെ ബാലകൃഷ്ണൻ ഏറേ കാലം മാനേജരായി. ഇപ്പൊഴത്തെ മാനേജർ തെക്കേ നടുവത്ത് ശിവകുമാർ ആണ്.
ഭൗതികസൗകരൃങ്ങൾ
മികവുകൾ
ചിത്രശാല
ദിനാചരണങ്ങൾ
അദ്ധ്യാപകർ
സജിത കെ (എച്ച് എം)
ബിന്ദു കെ
ശോഭന എം.കെ
ക്ളബുകൾ
സലിം അലി സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
ഹിന്ദി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
സംസ്കൃത ക്ളബ്
വഴികാട്ടി
{{#multimaps:11.214967,75.988298|width=800px|zoom=12}}
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 47627
- 1948ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ